നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 2024 നവംമ്പർ 6 ബുധനാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ നടത്തി. ക്യാമ്പിൻ്റെ ഉദ്ഘാടനം എൻ എം സുനിൽ ( ബഹു: കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) നിർവഹിച്ചു. ഗൈഡ്സ് ലീഡർ ദേവപ്രിയ എം എം സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ഒ കെ സുരേഷ് അധ്യക്ഷത വഹിച്ചു. മദർ പി ടി എ വൈസ് പ്രസിഡന്റ് ബിന്ദു കെ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി , സൗഹൃദ കോഡിനേറ്റർ സിന്ധു വി കെ , സ്റ്റാഫ് സെക്രട്ടറി രേഖ എൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രിനിറ്റി കണ്ണാശുപത്രി പി ആർ ഒ മാനേജർ ഫൈസൽ കെ. കെ ക്യാമ്പ് വിശദീകരണം നടത്തി. ഗൈഡ്സ് യൂണിറ്റ് അംഗം നിയാലക്ഷ്മി പരിപാടിക്ക് നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു

Next Story

പന്തലായനിയിലെ ഡി.വൈ. എഫ്. ഐ അക്രമണം: ഇരട്ടത്താപ്പ് തുടർന്നാൽ കൊയിലാണ്ടി പോലീസ് മറുപടി പറയേണ്ടി വരുമെന്ന് അഡ്വ. കെ. പ്രവീൺ കുമാർ

Latest from Local News

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് -വിജയി,കക്ഷി,ഭൂരിപക്ഷം

മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം 01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171 02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103 03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി

ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന് ദാരുണാന്ത്യം

 തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്. 40

പാഴായ പത്തു വർഷം തിരിച്ചു പിടിക്കുക, സൽ ഭരണം കാഴ്ചവെക്കുക – മുല്ലപ്പള്ളി രാമചന്ദ്രൻ

പത്തു വർഷക്കാലത്തിന് ശേഷം യു.ഡി.എഫ്. വീണ്ടും ഭരണത്തിലേക്ക് തിരിച്ചു വരികയാണെന്നതിൻ്റെ ശക്തമായ സൂചനയാണ് ത്രിതല പഞ്ചായത്തിലെ തിളക്കമാർന്ന വിജയം. പിണറായിയുടെ നേതൃത്വത്തിൽ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍