ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീമദ്ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു

ചിങ്ങപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നാലമത് ശ്രീമദ്ഭാഗവത സപ്താഹയജ്ഞം മേൽശാന്തി അശോക് ഭട്ട് ദീപപ്രേജ്വലനം നടത്തി ആരംഭിച്ചു. ശ്രീമദ്ഭാഗവത സപ്താഹയജ്ഞത്തിൽ അതിപ്രശസ്തനായ പഴേടം വാസുദേവൻ നമ്പൂതിരിയെ ക്ഷേത്രം സെക്രട്ടറി രാഘവൻ നായർ തയ്യുള്ളതിൽ പൊന്നാടയണിയിച്ചു. തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു. സപ്താഹ കമ്മറ്റി ചെയർമാർ രവി മാസ്റ്റർ വീക്കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പത്മനാഭൻ സുരഭി, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് രൂപേഷ് കൂടത്തിൽ, വേണു മാസ്റ്റർ കൃഷ്ണഗിരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ഓർമകളെ തൊട്ടുണർത്തി അന്തിപ്പാട്ട്

Next Story

പച്ചപ്പ് നിറച്ച് ഓഫീസ് അന്തരീക്ഷം; കൊയിലാണ്ടി പി.ഡബ്യു.ഡി ഓഫീസ് ഹരിതാഭമാക്കി ജീവനക്കാർ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത