കെ എസ് എസ് പി എ  സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി

കെ എസ് എസ് പി എ  സംസ്ഥാന വ്യാപകമായി ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. കേരളത്തിലെ സർവ്വീസ് പെൻഷൻകാർക്ക് നൽകാനുള്ള40 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻവിതരണം ചെയ്യണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊയിലാണ്ടി ബ്ലോക് കോൺഗ്രസ്പ്രസിഡണ്ട് മുരളി തോറോത്ത് ആവശ്യപ്പെട്ടു. കെ എസ് എസ് പി എ  നിയോജകമണ്ഡലം പ്രസിഡണ്ട് സ്വാഗതവും, സംസ്ഥാന കൗൺസിലർ ടി.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജോ: സിക്രട്ടറി വാഴയിൽ ശിവദാസൻ, വേലായുധൻ കീഴരിയൂർ, മഠത്തിൽ രാജീവൻ, വത്സരാജ് തിക്കോടി, പ്രേമൻ നന്മന ഇന്ദിര ടീച്ചർ, പ്രേമകുമാരി എസ്.കെ. പവിത്രൻ ടി.വി. നാരായണൻ മാസ്റ്റർ.ആർ. ബാബുരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

ടിപി രാജീവൻ സ്‌മൃതിദിനം ആചരിച്ചു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ