അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട്‌ മഹോത്സവം ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ

അരിക്കുളം മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട്‌ മഹോത്സവം വിവിധ കലാപരിപാടികളോട് കൂടെ ഡിസംബർ 26 മുതൽ ജനുവരി ഒന്ന് വരെ നടത്താൻ തീരുമാനിച്ചു. ക്ഷേത്രം പരിപാലാന കമ്മറ്റി പ്രസിഡന്റ് കെ വത്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി.കെ ഷാജിയെ ആഘോഷകമ്മറ്റി ചെയർമാനും എൻ.എം രഞ്ജിത്ത് കൺവീനറും രാമചന്ദ്രൻ മണ്ണാറോത് ഖജാൻജി ആയും തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ വനിതാ ഹോസ്റ്റൽ പണിയുന്നതിന് നടപടി

Next Story

12ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണം: കെ.എസ്.ടി.സി

Latest from Local News

ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം

  ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ

സംസ്‌കൃത സര്‍വ്വകലാശാല കേന്ദ്രത്തില്‍ അസിസ്റ്റന്റ് നിയമനം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കൊയിലാണ്ടി നഗരസഭ എൽ ഡി എഫ് ഭരിക്കും

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ