കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് പിൻവശം വി.എസ് വില്ലയിൽ ശശിധരൻ (65) (റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്) അന്തരിച്ചു. ഭാര്യ വത്സല, മക്കൾ ഡോ. ശാലുമോൾ (എടപ്പാൾ ഹോസ്പിറ്റൽ), ഡോ അശ്വതി (ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം.) മരുമകൻ ഡോ. നിധിൻ. സഹോദരങ്ങൾ രവി (റിട്ട. പോസ്റ്റ് മാസ്റ്റർ), രാഗിണി (ടീച്ചർ), വത്സല, ജയൻ, പരേതനായ മണി. സംസ്കാരം വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.
