പേരാമ്പ്ര. :കൺസ്യൂമർ ഫെഡിൻ്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യുന്നഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. ജിപിൻ ടി.സി (പ്രസിഡണ്ട് കായണ്ണ സർവ്വീസ് സഹകരണ ബാങ്ക്.)അധ്യക്ഷനായി. പി.സി.കരുണാകരൻ മാസ്റ്റർ (ബാങ്ക് വൈസ് പ്രസിഡണ്ട് ) ; ആദ്യ വില്പന കെ.പി. ദാമോദരൻ നായർ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. വി.പി സോമൻ മാസ്റ്റർ (ബാങ്ക് ഡയരക്ടർ) ചടങ്ങിന് നന്ദി പറഞ്ഞു.








