ദമാമിൽ അന്തരിച്ചു

/

കൊയിലാണ്ടി : കൊച്ചി സ്വദേശിയും കൊയിലാണ്ടി ഉള്ളൂർ വാരിക്കോട് ഹിസ്സതിൻ്റെ ഭർത്താവുമായ ഷൈറിസ് അബ്ദുൽ ഗഫൂർ ഹസ്സൻ (43) ദമാമിൽ അന്തരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുൽ ഗഫൂർ, മാതാവ് :കുഞ്ഞു മോൾ
സൗദി ഫേൽ കമ്പനി യിൽ ഉദ്യോഗസ്ഥനായിരുന്നു. കുടുംബസമേതം സൗദി അറേബിയയിൽ സ്ഥിര താമസമായിരുന്നു. മക്കൾ : റയാൻ, ഹംദാൻ സഹോദരൻ :ഷൈലേഷ് അബ്ദുൽ ഗഫൂർ. മൃതദേഹം അൽ ഖോബാർ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

Leave a Reply

Your email address will not be published.