കൊയിലാണ്ടി:- കുറുവങ്ങാട് തിരുവണം കണ്ടി (മാസ്) മുഹമ്മത് കോയ സുബൈദ എന്നിവരുടെ മകൾ അസ്ന (43) നിര്യാതയായി. ഭർത്താവ് മുഹമ്മദ് റിഷാൽ (സൗദി അറേബ്യ) അനം ഫാത്തിമ, ഹവ ആമിന, ആയിഷ അംറ എന്നിവർ മക്കളാണ്. അൻസാർ (ദുബൈ) സഹോദരനാണ്. ഖബറടക്കം കുറുവങ്ങാട് പള്ളി ഖബർസ്ഥാനിൽ നടന്നു.










