ഷാഫിയുടെ ഭൂരിപക്ഷം 115157

വടകര ലോക്‌സഭ മണ്ഡലത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചത് 1,15,157 വോട്ടിന്റെ ഭൂരിപക്ഷത്തിന്.കഴിഞ്ഞ തവണ കെ.മുരളീധരന്‍ 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ വിജയിച്ചിരുന്നത്. സി.പി.എമ്മിലെ പി.സതീദേവിയാണ് അവസാനമായി സി.പി.എമ്മിന്റെ പ്രതിനിധിയായി ഇവിടെ വിജയിച്ചത്.2009ലും 2014ലും മുല്ലപ്പളളി രാമചന്ദ്രന്‍ വിജയിച്ചു. 2019ല്‍ കെ.മുരളീധരനും. അഞ്ചാം ലോക്‌സഭ മുതല്‍ പത്താം ലോക്‌സഭ വരെ കെ.പി.ഉണ്ണികൃഷ്ണന്‍ തുടര്‍ച്ചയായി മല്‍സരിച്ച് വിജയിച്ച മണ്ഡലമാണിത്. തുടര്‍ന്ന് സി.പി.എമ്മിലെ ഒ.ഭരതന്‍,എ.കെ.പ്രേമജം,പി.സതീദേവി എന്നിവര്‍ വിജയിച്ചു.
ഒഞ്ചിയത്ത് സി.പി.എമ്മില്‍ നിന്ന് വിട്ട് പിരിഞ്ഞ് ടി.പി.ചന്ദ്രശേഖരനും പ്രവര്‍ത്തകരും ആര്‍.എം.പി രൂപവല്‍ക്കരിച്ച 2008 ന് ശേഷം ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പിലും സി.പി.എം വിജയിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

അനിയന് പിന്നാലെ ജ്യേഷ്ഠനും മരിച്ചു

Next Story

വിദേശ മദ്യവുമായി ചെങ്ങോട്ടുകാവ് സ്വദേശി പിടിയിൽ

Latest from Main News

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര റെയിൽ മന്ത്രാലയം ഇറക്കിയ ഉത്തരവ് കേന്ദ്ര

കണ്ടക്ടറെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 22 – ന് വടകരയിൽ സ്വകാര്യ ബസ്സ് സമരം

വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസ് ട്രാക്കിലേക്ക് എടുക്കുന്നതിനിടെ പിറകിൽ നിന്നും മാറാൻ ആവശ്യപ്പെട്ട കണ്ടക്ടറെ തലയ്ക്കടിച്ചു വീഴ്ത്തിയ അക്രമിയെ ആഴ്ചകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണവാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി പ്രത്യുഷ് പ്രശോഭും മിത്രവിന്ദ രൺദീപും

ഇന്നലെ തൃശൂരിൽവെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വാദനത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡ് നേടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ കലാ, കായിക, അക്കാദമിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്കൂളുകൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി.

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.  സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. ഒരാൾ