ശക്തമായ വേനൽ മഴയിൽ നടുവത്തൂരിലെ റേഷൻ കടയിൽ വെള്ളം കയറി സാധനങ്ങൾ ഉപയോഗശൂന്യമായി

/

കീഴരിയൂർ: ശക്തമായ വേനൽ മഴയിൽ ജലജീവൻ പൈപ്പിടാൻ കുഴിച്ച ഡ്രഞ്ചിലൂടെ കല്ലും മണ്ണും കുത്തിയൊലിച്ചു നടുവത്തൂരിലെ 73-ാം നമ്പർ റേഷൻ കടയിൽ വെള്ളം കയറി. കടയിൽ സൂക്ഷിച്ചിരുന്ന 25 ചാക്ക് അരിയും. 4 ചാക്ക് ഗോതമ്പും ചളിവെള്ളം കയറി ഉപയോഗശൂന്യമായി. 40000/- രൂപ യുടെ നഷ്ടം ഉണ്ടായതായി ഉടമകൾ പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

ഗീത വെഡിങ്സിൻ്റെ സഹായത്തോടെ ഗുഡ്മോണിങ് ഹെൽത്ത് ക്ലബ്ബും കൊല്ലംചിറ റസിഡൻസ് അസോസിയേഷനും സംയുക്തമായി രണ്ടാമത് സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Next Story

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.

ആതുര സേവന രംഗത്തെ മാതൃകയാർന്ന പ്രവർത്തനങ്ങൾ, സി.കെ. ഉഷയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം

കുറ്റ്യാടി: ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നഴ്സിംഗ് അസിസ്റ്റൻ്റായി സർവ്വീസിൽ നിന്നും വിരമിച്ച സി.കെ. ഉഷയ്ക്ക് നിട്ടൂർ മേഖല

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14-06-2025 ശനി.ഒ.പി.പ്രധാന ഡോക്ടർമാർ

1.ഓർത്തോ വിഭാഗം ഡോ. രവികുമാർ 2.മെഡിസിൻവിഭാഗം ഡോ.സൂപ്പി 3.ജനറൽസർജറി ഡോ.രാഗേഷ് 4.ഇ.എൻടിവിഭാഗം ഡോ.സുമ’ 5.സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് 6.ഡർമ്മറ്റോളജി ഡോ റഹീമ.